അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; 105 തവണ മോഷണം സിസിടിവിയിൽ പതിഞ്ഞു,​ കുറ്റപത്രം 25ന്‌

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവന കൊള്ളയുടെ ദൃശ്യങ്ങൾ 105 തവണ സിസിടിവിയിൽ പതിഞ്ഞതായി സുപ്രീംകോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി കുറ്റപത്രത്തിൽ തുടർനടപടി സ്വീകരിക്കാൻ കോടതി മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകുകയും ചെയ്‌തു

കാണിക്കയായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ രസീതുകൾ സോഫ്റ്റ്‌വെയർ വഴിയാണ് തയ്യാറാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *