12 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത് 50 കോടി ഇന്ത്യക്കാര്‍; ദാരിദ്ര്യ നിരക്ക് 27.1 ശതമാനത്തില്‍നിന്ന് 2.6 ശതമാനമായി കുറഞ്ഞു; നേട്ടം അംഗീകരിച്ച് ലോകബാങ്ക് റിപ്പോര്‍ട്ട്; പക്ഷേ സമ്പത്തിന്റെ ഭൂരിഭാഗവും പത്ത് ശതമാനം പേരുടെ കൈയില്‍; തൊഴില്‍, വരുമാനം, ആരോഗ്യം; ഇന്ത്യ നേരിടുന്നത് പുതിയ വെല്ലുവിളികള്‍
ന്യൂ ഡൽഹി: ഇന്ത്യയില്‍ 12 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത് ഏകദേശം 50 കോടി ജനങ്ങള്‍. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ രാജ്യത്തെ കടുത്ത ദാരിദ്ര്യ നിരക്ക്
Read More