ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇറാന്റെ പ്രത്യേക ഇളവ്; നിയന്ത്രണങ്ങളില്ലാതെ കപ്പലുകൾക്ക് കടന്നുപോകാം
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചതായി ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ
Read More