എ.ഡി.ജി.പിയുടെ അധികാരഗര്‍വ്വില്ല, പദവിയുടെ അകല്‍ച്ചയുമില്ല; വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്ന പി.എസ്.ഒയുടെ യൂണിഫോമില്‍ പുഞ്ചിരിയോടെ ബാഡ്ജ് ചാര്‍ത്തിക്കൊടുത്ത് പി. വിജയന്‍; ‘എന്റെ കൂട്ടുകാരന്‍ ദിനൂപ്’ എന്ന ഒറ്റവരിയില്‍ നിറഞ്ഞത് സ്‌നേഹവും കരുതലും; മനുഷ്യത്വം നിറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് കൈയടിച്ച് സോഷ്യല്‍ മീഡിയ* /
തിരുവനന്തപുരം ഉന്നത ഉദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തില്‍ ഔദ്യോഗിക പദവികള്‍ക്കപ്പുറം സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ഇടമുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എ.ഡി.ജി.പി
Read More