ജനറിക് മരുന്നിന് ഗുണനിലവാരമില്ലെന്നോ ‘ബയോഅവെയ്ലബിലിറ്റി’ കുറവാണെന്നോ ഉള്ള വാദങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തത്; കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹവും മാതൃകാപരവും; എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതിപക്ഷ വിമര്‍ശനത്തിനിടെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി ഇടത് സഹയാത്രികൻ ഡോ. ബി. ഇഖ്ബാല്‍
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതരുടെ ചികിത്സയ്ക്കായി കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന് പിന്തുണയുമായി ഇടതു സഹയാത്രികനും പ്രമുഖ ന്യൂറോ സര്‍ജനും,
Read More